ഉള്ളടക്കത്തിലേക്ക് പോവുക

എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ  കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപ ജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി,

എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
വിലാസം
കോട്ടുക്കോണം

എള്ളുവിള പി.ഒ.
,
695104
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 12 - 1907
വിവരങ്ങൾ
ഫോൺ9496195772
ഇമെയിൽlmsupsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്44552 (സമേതം)
യുഡൈസ് കോഡ്32140900502
വിക്കിഡാറ്റx
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നത്തുകാൽ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയി‍ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക.ഷീബ. ഡി. എസ്
പി.ടി.എ. പ്രസിഡണ്ട്ഷാജി. റ്റി
എം.പി.ടി.എ. പ്രസിഡണ്ട്വിമല. ആർ
അവസാനം തിരുത്തിയത്
27-01-202244552 1


പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി. കൂടുതൽ അറിയാൻ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പ്രീ.പ്രൈമറി വിഭാഗം

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സീഡ് ക്ലബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:8.40970,77.16733|width=500px|zoom=18}}നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ കുന്നത്തുകാലിൽ നിന്ന് പാലിയോട് റോഡിൽ കട്ടച്ചൽ വിളയിൽ നിന്നും വലത്തേ റോഡിൽ ഏതാണ്ട് രണ്ടു കിലോമീറ്ററുകൾക്കു ശേഷം സ്ഥിതി ചെയ്യുന്ന സി. എസ്. ഐ കോട്ടുക്കോണം സഭക്ക് എതിർ വശത്തായി എൽ. എം. എസ്. യു. പി. എസ് കോട്ടുക്കോണം സ്കൂൾസ്ഥിതി ചെയ്യുന്നു.