എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപ ജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി.
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം | |
---|---|
വിലാസം | |
കോട്ടുക്കോണം എൽ. എസ്.യു.പി. എസ് കോട്ടുക്കോണം , എള്ളുവിള പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 12 - 1907 |
വിവരങ്ങൾ | |
ഫോൺ | 9496195772 |
ഇമെയിൽ | lmsupsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44552 (സമേതം) |
യുഡൈസ് കോഡ് | 32140900502 |
വിക്കിഡാറ്റ | x |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നത്തുകാൽ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | .ഷീബ. ഡി. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി. റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | വിമല. ആർ |
അവസാനം തിരുത്തിയത് | |
27-01-2022 | 44552 1 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപ ജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി. കൂടുതൽ അറിയാൻ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പ്രീ.പ്രൈമറി വിഭാഗം
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
സീഡ് ക്ലബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:8.40970,77.16733|width=500px|zoom=18}}നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ കുന്നത്തുകാലിൽ നിന്ന് പാലിയോട് റോഡിൽ കട്ടച്ചൽ വിളയിൽ നിന്നും വലത്തേ റോഡിൽ ഏതാണ്ട് രണ്ടു കിലോമീറ്ററുകൾക്കു ശേഷം സ്ഥിതി ചെയ്യുന്ന സി. എസ്. ഐ കോട്ടുക്കോണം സഭക്ക് എതിർ വശത്തായി എൽ. എം. എസ്. യു. പി. എസ് കോട്ടുക്കോണം സ്കൂൾസ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 44552
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ