സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ

15:29, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17264 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു റെക്കഗ്‌നൈസ്ഡ് അൺ എയ്ഡഡ് വിദ്യാലയമാണ് െസ൯റ്റ് ൈമക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ. 1921 ൽ സ്ഥാപിതമായ ഈ വിദ്യാലത്തിൽ ഒന്ന് മുതൽ നാലു വരെ ആൾകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ ക്ലാസും രണ്ടു ഡിവിഷൻ വീതം ഉണ്ട്. ആകെ 12 ക്ലാസ് മുറികളാണുള്ളത്. 17 അധ്യാപകരും 3 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.

സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ
വിലാസം
വെസ്റ്റ്ഹിൽ, കോഴിക്കോട്

വെസ്റ്റ്ഹിൽ പി.ഒ.
,
673005
,
കോഴിക്കോട് ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04952381377
ഇമെയിൽstmichaelsemlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17264 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്മെൻറ്
സ്കൂൾ വിഭാഗംറെക്കഗ്‌നൈസ്ഡ് അൺ എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ607
ആകെ വിദ്യാർത്ഥികൾ668
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഫെലിസിയ മേരി
അവസാനം തിരുത്തിയത്
27-01-202217264


പ്രോജക്ടുകൾ



ചരിത്രം

കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ്മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ . സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോൺസിഞ്ഞോർ റെയ്മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. കൂടുതൽ അറിയാൻ

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.2842358,75.7671188 |zoom=13}}