ജി എൽ പി എസ് മുട്ടുങ്ങൽ/തിരികെ വിദ്യാലയത്തിലേക്ക് 21

15:17, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16204-hmchombala (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

2021 -22 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വളരെ നല്ല രീതിയിൽ പ്രവേശനോത്സവം നടന്നു...