ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രീ പ്രൈമറി, പ്രൈമറി ക്ലാസ്സുകൾ ശിശു സൗഹൃദപരമായി നടത്തപ്പെടുന്നു .എൽ കെ ജി  യു കെ ജി ക്ലാസുകൾ ഭംഗിയായി നടത്തുന്നത് സിന്ധു ടീച്ചർ ജിജി ടീച്ചർ എന്നിവരാണ് .ഒന്ന് മുതൽ നാലു വരെ നാലു ഡിവിഷനുകളിലായി ക്ലാസുകൾ നടന്നു വരുന്നു