ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIVARAM NSS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹയർ സെക്കണ്ടറി

ഹയർ സെക്കണ്ടറി വിഭാഗത്തിൽ 4 സയൻസ്, 2 കൊമേഴ്സ്, 2 ഹ്യൂമാനിറ്റിസ് എന്നിങ്ങനെ 8 ബാച്ചുകൾ ഉണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രത്യേകം കമ്പ്യൂട്ടർ ലാബ് ഉണ്ട്. എല്ലാ ക്ലാസ്സുകളും ഹൈടെക് ആണ്. എൻ എസ് എസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഗൈഡൻസ് ആന്റ് കൗൺസിലിംഗ്, സൗഹൃദ ക്ലബ് തുടങ്ങിയവയും പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ട്രാഫിക് അവബോധം, വ്യക്തി ശുചിത്വം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്‌ളാസ്സുകളും മറ്റും നടത്താറുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം