കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ടൂറിസം ക്ലബ്ബ്

13:42, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21061-pkd (സംവാദം | സംഭാവനകൾ) ('എൽ.കെ.ജി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൽ.കെ.ജി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളെ എല്ലാവർഷവും വിനോദയാത്രയ്ക്ക് കൊണ്ടുപോകാറുണ്ട്. അമ്യൂസ്മെന്റ് പാർക്കുകളിലേക്കും, പ്രകൃതി മനോഹരമായ സ്ഥലങ്ങളിലേക്കും പോകാറുണ്ട്. കേരളത്തിനകത്തു മറ്റ് സംസ്ഥാനങ്ങളിലേക്കും വിനോദയാത്ര നടത്താറുണ്ട്. ഈ യാത്രകൾ ജീവിതത്തിനു സന്തോഷവും പുതിയ അനുഭൂതിയും നൽകുന്നു.