എടത്വ സെൻറ് മേരീസ് എൽ പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

13:08, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46321 (സംവാദം | സംഭാവനകൾ) (സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹ്യ - ശാസ്ത്രവബോധം  വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി  എല്ലാ ക്ലാസിൽനിന്നും  തിരഞ്ഞെടുത്ത  കുട്ടികൾക്ക്  എല്ലാ  വെള്ളിയാഴ്ചകളിലും ഒരു മണിക്കൂർ പരിശീലനം നൽകിവരുന്നു.   ഗ്രീൻ  ക്യാപ്സ് എന്ന  സ്കൂളിന്റെ തനത് സംഘടനായുമായി  ചേർന്ന് സാമൂഹിക പ്രവത്തനങ്ങൾ നടത്തിവരുന്നു.സാമൂഹ്യശാസ്ത്ര  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് , ശ്രീ.  ജിക്കു  സെബാസ്റ്റ്യൻ,  ശ്രീമതി.  ജിസ് റോസ് കുര്യൻ എന്നിവർ നേതൃത്വം നൽകിവരുന്നു.