ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Beenamartin (സംവാദം | സംഭാവനകൾ) ('അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ചെത്തിപ്പുഴക്കടവിനു സമീപം സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണു ക്രിസ്തുജ്യോതി ഹയർ സെക്കന്ററി സ്കൂൾ