ഉള്ളടക്കത്തിലേക്ക് പോവുക

ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ) (46223 എന്ന ഉപയോക്താവ് ചമ്പക്കുളം സെന്റ് തോമസ് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണ

കൊറോണ നാടുവാടീടുംകാലം
മാനുഷരെല്ലാരും ഒന്നുപോലെ
ജാതിയുമില്ല മതവുമില്ല
പൗരത്വ ബില്ലൊട്ടുമില്ലതാനും
കള്ളവുമില്ല ചതിയുമില്ല
റോഡിലപകടമൊട്ടില്ലതാനും


 

ഗോഡ്‌വിൻ ബിജു വർഗീസ്
7 A സെന്റ്‌ തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത