കേരളം കേരളം എന്റ്റെ നാട് കേരളം ഭയമല്ല കരുതലേറ്റം ശ്രദ്ധയുള്ള കേരളം തേങ്ങുന്ന മനസ്സിന് കുളിരായി താങ്ങായി മുഖ്യൻറെ സ്വാന്തനവചസുകൾ ഉള്ളൊരു കേരളം കരുത്തായി കരുതലായി ഒപ്പം നിൽക്കുന്ന ആരോഗ്യ സേവകർ ഉള്ളൊരു കേരളം തളരാതെ പതറാതെ അനുസരിച്ചീടുക കാവലായുള്ളൊരു നീതിപാലകരെ നാം അതിജീവിക്കും ഞങ്ങൾ കേരളീയർ, ലോകമേ നിനക്ക് ഞങ്ങൾ മാതൃകയായിടും ജിയോ ലോറൻസ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത