ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36047hm (സംവാദം | സംഭാവനകൾ) (ss club)

സീനിയർ അസിസ്റ്റൻറ് ശ്രീമതി മിനിമോൾ ടീച്ചർ കൺവീനർ ആയിട്ടുള്ള സോഷ്യൽ സയൻസ് ക്ലബ്ബിൽ ദിനാചരണങ്ങൾ, ക്വിസ് , സെമിനാറുകൾ , ചിത്രപ്രദർശനങ്ങൾ, ആൽബം തയ്യാറാക്കൽ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ടുകളും വീഡിയോ ദൃശ്യങ്ങളും തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ കുട്ടികൾ ഉത്സാഹത്തോടെ ചെയ്യുന്നു.