ഉള്ളടക്കത്തിലേക്ക് പോവുക

തായംകരി സെൻറ് ആന്റണീസ് എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46313 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സാഹിപ്പിച്ച് അവരെ പ്രതിഭകളാക്കി വളർത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സാഹിത്യ സമിതിയാണിത്.ഈ വിദ്യാലയത്തിലും ഈ സമിതി പ്രവർത്തിക്കുന്നുണ്ട്.ശ്രീമതി മനുജ എന്ന അധ്യാപികക്കാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചുമതല .സ്കൂൾ തല സാഹിത്യ മത്സരങ്ങളിലും ഉപജില്ല തല മത്സരങ്ങളിലും വേദിയിലെ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.