ഉള്ളടക്കത്തിലേക്ക് പോവുക

കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35019 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിച്ച് വരുന്നു ഇതിൻറെ ഭാഗമായി കുട്ടികളുടെ കഴിവനുസരിച്ച് വിവിധ പരിപാടികളിൽ പങ്കാളികളാക്കുകയും അവർക്ക് വേണ്ട പരിശീലനം നൽകുകയും ജില്ലാ കലോത്സവങ്ങൾ പങ്കെടുക്കാനുള്ള കഴിവ് നേടിക്കൊടുക്കുകയും ചെയ്യുന്നു