കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

SSLC പരീക്ഷക്ക് ഓരോ വർഷവും തിളക്കമാർന്ന വിജയം ലേടിക്കൊണ്ടിരിക്കുന്നു.സ്ക്കൂൾ കലോത്സവം,അറബി കലോത്സവം എന്നിവയിൽ സബ്ജില്ല,ജില്ലാ കലോത്സവങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്.ഐടി മേളയിൽ സംസ്ഥാനതലത്തിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുകയും A grade നേടുകയും ചെയ്തു .