സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മരം നടാം

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് തളിപ്പറമ്പ യത്തീംഖാന എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മരം നടാം എന്ന താൾ സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മരം നടാം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം നടാം

നട്ടുനനച്ചു വളർത്തീടാം
ചുറ്റിലും മരങ്ങളത്തെമ്പാടും
ഫലവൃക്ഷത്തൈ നട്ടീടാം
 ഫലപുഷ്ടിയേറും മണ്ണിതില്
പഴങ്ങളതൊക്കെയും തിന്നീടാം
നാടിനും നാട്ടാർക്കും തണലൊരുക്കാം
 നാളേക്കോ ഒരു വരമൊരുക്കാം
 

ദായി മ‍ുഹമ്മദ്
4 എഫ് സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത