ഗവ. വി എച്ച് എസ് എസ് കൈതാരം/സ്പോർട്സ് ക്ലബ്ബ്
ദൃശ്യരൂപം
| ഇനം | വിവരം |
|---|---|
| സ്കൂൾ കോഡ് | 25072 |
| റവന്യു ജില്ല | എർണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | നോർത്ത് പറവൂർ |
| മേൽനോട്ടം വഹിക്കുന്ന അധ്യാപിക | മീന എം ആർ |
| ലീഡർ | അവിഷിക്ത് ദേവരാജൻ |
| അസിസ്റ്റൻ്റ് ലീഡർ | ആനന്ദ് |
| അംഗങ്ങളുടെ എണ്ണം | 756 |
| ഡിജിറ്റലയ്സ് ചെയ്ത വർഷം | 2021-2022 |
ഫുട്ബാൾ, കബഡി , അത്‌ലറ്റിക്സ്, ഷട്ടിൽ, തായ് കോണ്ട, ചെസ്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു .തായ് കോണ്ടയിൽ പെൺകുട്ടികൾക്ക് മാത്രമാണ് പരിശീലനം .അത് ലറ്റിക്സ്, ഫുട്ബോൾ, കബഡി എന്നിവയിൽ വെക്കേഷൻ സമയത്ത് കോച്ചിങ് ക്യാമ്പ് നടത്താൻ തീരുമാനിച്ചു