ഗവ. വി എച്ച് എസ് എസ് കൈതാരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക മീന എം ആർ
ലീഡർ അവിഷിക്ത് ദേവരാജൻ
അസിസ്റ്റൻ്റ് ലീഡർ ആനന്ദ്
അംഗങ്ങളുടെ എണ്ണം 756
ഡിജിറ്റലയ്സ് ചെയ്ത വർഷം 2021-2022

പത്താം ക്ലാസ് വരെയുള്ള കുട്ടികൾ അംഗങ്ങളായ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ ഹിന്ദി വാരാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ഹിന്ദി പ്രസംഗ മത്സരം, വായന മത്സരം, കൈയ്യെഴുത്ത് മത്സരം, ഹിന്ദി പദ്യപാരായണം, ദേശഭക്തിഗാനാലാപനം, ഹിന്ദി സിനിമാ ഗാന ആലാപനം , പോസ്റ്റർ നിർമ്മാണം , ഹിന്ദി കഥ പറച്ചിൽ തുടങ്ങി ഒട്ടേറെ കലാപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. സെപ്തംബർ 14 ന് ഗൂഗിൾ മീറ്റ് വഴി ഹിന്ദി ദിനാഘോഷ പരിപാടികളിൽ റിട്ടയേർഡ് ഹിന്ദി അധ്യാപകരായ സലിം കുമാർ സർ, ശോഭനകുമാരി ടീച്ചർ, പ്രധാന അധ്യാപിക റൂബി ടീച്ചർ, പി ടി എ പ്രസിഡന്റ് , ബി ആർ സി ടെയ്നർ പ്രമീള ടീച്ചർ , വാർഡ് മെമ്പർ ശ്രീമതി ലിൻസി എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക മീന എം ആർ
ലീഡർ അവിഷിക്ത് ദേവരാജൻ
അസിസ്റ്റൻ്റ് ലീഡർ ആനന്ദ്
അംഗങ്ങളുടെ എണ്ണം 756
ഡിജിറ്റലയ്സ് ചെയ്ത വർഷം 2021-2022