എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ

23:25, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kottarakkara (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെമൈലം ഗ്രാമപഞ്ചായത്തിൽ 17 വാർഡിൽ പള്ളിക്കൽഎന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ എന്ന ഈ സ്ഥാപനം.

എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ
വിലാസം
പള്ളിക്കൽ

പള്ളിക്കൽ പി.ഒ.
,
691566
,
കൊല്ലം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0474 2453104
ഇമെയിൽnssklps39444@gmail.com
കോഡുകൾ
സ്കൂൾ കോഡ്39444 (സമേതം)
യുഡൈസ് കോഡ്32130800309
വിക്കിഡാറ്റQ105813489
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ ശങ്കർ
പി.ടി.എ. പ്രസിഡണ്ട്ബിജു കൃഷ്ണൻ. എം. കെ
എം.പി.ടി.എ. പ്രസിഡണ്ട്വിനിത
അവസാനം തിരുത്തിയത്
26-01-2022Kottarakkara


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിൽ വെട്ടിക്കവല ബ്ലോക്കിൽ ഉൾപ്പെടുന്ന മൈലം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻഎസ്എസ് കെ എൽ പി എസ് പള്ളിക്കൽ.65 വർഷം പഴക്കമുള്ള ഈ വിദ്യാലയം മൈലം ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിലാണ്.സമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജന ങ്ങളും കാർഷിക മേഖലയിലും മറ്റു തൊഴിൽ മേഖലകളിലും പണിയെടുക്കുന്നവരാണ്.1950 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പഠന സൗകര്യം മുൻനിർത്തി ഒരുകാലഘട്ടത്തിൽ ഗ്രാമപഞ്ചായത്തിലെ ഒരു കൂട്ടം നല്ല മനുഷ്യരുടെ പ്രയത്ന ഫലമായി ഉണ്ടായതാണ്.ഒന്നാം സ്‌റ്റാൻഡേർഡ് മുതൽ അഞ്ചു വരെ ധാരാളം ഡിവിഷനുകളുo കുട്ടികളും അദ്ധ്യാപകരും ഉണ്ടായിരുന്നു.1000 വിദ്യാർത്ഥികളെങ്കിലും ഒരു സമയംഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. ഇവിടെ പഠിച്ച കുട്ടികൾ പിൽക്കാലത്ത് സമൂഹത്തിന്റെ നാനാ മേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥന്മാരായി മാറുകയുണ്ടായി.കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായ സ്കൂൾ, സകൂൾ മാനേജ്മെന്റിന്റെ പരിശ്രമഫലമായി 2011 ജൂൺ മുതൽ പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

മികവുകൾ

ഡാൻസ് പരിശീലനം, ഇംഗ്ലീഷ് പരിശീലനം, ക്വിസ് ടൈം, പ്രവൃത്തി പരിചയ പരിശീലനം, LSS കോച്ചിംഗ്, കമ്പ്യൂട്ടർപരിശീലനം.

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്, വിദ്യാരംഗ�