പാലിയേറ്റീവ് കെയറിനായി കുട്ടികൾ സമാഹരിച്ച തുക കൈമാറി.വേങ്ങര ബി ആർ സിക്കു കീഴിൽ നിരവധി സ്കൂളുകൾ പങ്കെടുത്ത രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് മത്സരം ഒന്നാം സ്ഥാനം ശ്രേയസ്.സ്വദേശ് മെഗാക്വിസ് ഉപജില്ലാതല മത്സരം സെക്കന്റ് പ്രൈസ് - രോഹിൻ. സിപഞ്ചായത്ത് തല വയനാമത്സരം സെക്കന്റ് ആദിദേവ്. സി