സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / ഹിന്ദി ക്ലബ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)

സെപ്തംബർ 14 ദേശീയ ഹിന്ദി ദിനാചരണം ഗൂഗിൾ മീറ്റ് വഴി നടത്തി  ഹെഡ് മാസ്റ്റർ ജോൺസൺ കെ.ജിയുടെ അധ്യക്ഷതയിൽ പയ്യമ്പള്ളി സെന്റ് കാതറിൻ ഹൈസ്കൂൾ ഹിന്ദി അധ്യാപികയായ ശ്രീമതി വത്സമ്മ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ബിജു ജോൺ ആശംസയറിയിച്ചു. കുട്ടികളുടെ കലാപരിപടികൾ നടത്തി . സ്റ്റാഫ് സെക്രട്ടറി ആന്റണി M  M നന്ദിയറിയിച്ചു.