സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / ഇക്കോ ക്ലബ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു.)

ജൂൺ   - 5   പരിസ്ഥിതി ദിനം

ഹെഡ് മാസ്റ്റർ  ശ്രീ ജോൺസൺ കെ.ജിയുടെ നേതൃത്വത്തിൽ സ്കൂൾ മാനേജർ ജോസ് തേക്ക നടി അച്ഛൻ വൃക്ഷ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന ഉദ്ഘാടന കർമ്മം നിർവഹിച്ചു

കുട്ടികൾക്ക് ക്വിസ് മത്സരവും , പോസ്റ്റർ മത്സരവും നടത്തി