ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/ജൂനിയർ റെഡ്ക്രോസ്

21:48, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46058 (സംവാദം | സംഭാവനകൾ) ('ജൂനിയർ റെഡ് ക്രോസ്സ് വിദ്യാർത്ഥികളിൽ സാമൂഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്സ്

വിദ്യാർത്ഥികളിൽ സാമൂഹ്യകപ്രതിബദ്ധതയും സഹജീവിസ്നേഹവും സേവനമനോഭാവവും വളർത്തുന്ന സങ്കടനയാണ് ജൂനിയർ റെഡ് ക്രോസ്സ് .8,9,10  ക്ലാസ്സുകളിൽ നിന്ന് A B C ലെവലുകളിലായി 60 കുട്ടികൾ ഉൾപ്പെടുന്ന ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .A B C ലെവലുകളിൽ ഉയർന്ന മാർക്കോടെ  JRC കുട്ടികൾ തങ്ങളുടെ പഠനമികവ് കാട്ടുന്നു .