സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ് എസ്സ് എൽ സി റിസൾട്ട്
| വർഷം | ശതമാനം |
|---|---|
| 2005-2006 | 97% |
| 2006-2007 | 98% |
| 2007-2008 | 99% |
| 2008-2009 | 99% |
| 2009-2010 | 100% |
| 2010-2011 | 100% |
| 2011-2012 | 98% |
| 2012-2013 | 98% |
| 2013-2014 | 98% |
| 2014-2015 | 100% |
| 2015-2016 | 100% |
| 2016-2017 | 100% |
| 2017-2018 | 100% |
| 2018-2019 | 100% |
| 2019-2020 | 100% |
| 2020-2021 | 100% |
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2021 പ്രതിഭകൾ
സംസ്ഥാന അധ്യാപക അവാർഡ് 2020-21
2020-21 വർഷത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.മൈക്കിൾസിറിയക്കിന് ലഭിച്ചു.
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2020 പ്രതിഭകൾ
![]() |
2021-22 വർഷത്തിൽ ദേശീയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ അവാർഡ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്.മാന്നാനം സ്കൂളിലെ മൂന്ന് കട്ടികൾക്ക് ലഭിച്ചു.കുുട്ടികളുടെ ശാസ്ത്ര അഭിരുചി, ഗവേഷണാത്മകത ഇവ വളർത്തുന്നതിന് ഇത് വഴി സാധിക്കന്നു. മുഹമ്മദ് ആസിഫ് അൻസാരി, ആദർശ് എസ്, ആന്റണി അനന്ദരാജ് എന്നിവരാണ് ഇൻസ്പയർ അവാർഡ് സ്കോളർഷിപ്പിന് അർഹരായവർ.
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2019 പ്രതിഭകൾ



|-
സ്കൂൾ വിക്കി അവാർഡ് 2018
പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല രണ്ടാം സ്ഥാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂളിന്, പ്രശസ്തി പത്രവും ട്രോഫിയും അഞ്ചായിരം രൂപയും ലഭിച്ചു.















