എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
"എന്റെ കടമ സേവിക്കുക" എന്നതാണ് ജൂനിയർ റെഡ് ക്രോസിന്റെ (JRC) മുദ്രാവാക്യം. ജൂനിയർ റെഡ് ക്രോസിന്റെ  പ്രധാന തത്വങ്ങൾ, ആരോഗ്യ സംരക്ഷണം, സൗഹൃദം വളർത്തിയെടുക്കൽ, സമൂഹിക സേവനം എന്നിവയാണ്.