വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എൻ ഗുരുനാഥൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എൻ ഗുരുനാഥൻ എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എൻ ഗുരുനാഥൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ ഗുരുനാഥൻ


പുതിയൊരു അദ്ധ്യയന വർഷം കുറിക്കുമ്പോൾ
ഓർമ്മയിൽ ദീപനാളമായെത്തുമെൻ ഗുരു
അറിവിൻ നറുമലരുകൾ പകരുന്ന
എന്നും സ്നേഹനിധിയാകുമെൻ ഗുരു
അക്ഷരങ്ങളാം മുത്തുകൾ കോർത്ത
നുലിനാലെൻ കഴിവിനെ
തിരിച്ചറിയാനഭ്യസിപ്പിച്ചിടും
ത്യാഗമതിയാമെൻ ഗുരുനാഥൻ
ജീവിതയാത്രയിൽ കാലിടറാതെ
മാരഗ്ഗദീപം തെളിക്കും ഗുരു
ദൈവച്ചിൻ പാത പിൻതുടരാൻ
വഴിതെളിച്ചിടും ഗുരുവേ വന്ദനം
 

അജിൽ മാത്യു
4 C വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത