ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ഫിലിം ക്ലബ്ബ്

11:25, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) (drisya filim club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദൃശ്യം ഫിലിം ക്ലബ്ബ്

 
ഫിലിം ഫെസ്റ്റിവൽ കഥാകൃത്ത് അബു ഇരിങ്ങാട്ടിരി

സിനിമ, ഡോക്യുമെന്ററി പോലുള്ള ദൃശ്യ കലകളിൽ അഭിരുചിയും താല്പര്യവും വളർത്താനായി സ്കൂളിൽ ദൃശ്യ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.2017 ലാണ് തുടക്കം.ഫിലിം ഫെസ്റ്റിവൽ,സിനിമ ചർച്ചകൾ, അനുസ്മരണങ്ങൾ എന്നിവ ഇതിന് കീഴിൽ നടക്കാറുണ്ട്. 2017 ൽ നടന്ന രണ്ടു ദിവസം നീണ്ടു നിന്ന ഫിലിം ഫെസ്റ്റിവൽ കഥാകൃത്ത് അബു ഇരിങ്ങാട്ടിരിയാണ് ഉദ്ഘാടനം ചെയ്തത്.