എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38047 (സംവാദം | സംഭാവനകൾ) (Page Created)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഏറ്റവും അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും അതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും അവരെ പ്രാപ്തരാക്കുക എന്നതാണ് കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ ലക്ഷ്യം വയ്ക്കുന്നത്. കുട്ടികളുടെ മാനസിക വികാസത്തിനുതകുന്ന വിവിധ ക്ലാസ്സുകളും നടത്തുന്നു.