എസ് എൻ എച്ച് എസ് എസ് പൂതാടി/അടൽ ടിങ്കറിംഗ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15050 (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 2020 ഫെബ്രുവരി മാസത്തിൽ ATL ലാബിന്റെ പ്രവർത്തനം നല്ല രീതിയിൽ ആരംഭിച്ചു. ഒരു ബാച്ചിൽ 30 വിദ്യാർഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം . കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പരിശീലനമാണ് നടന്നുവരുന്നത്. Robotics, Electronics എന്നീ മേഖലകളിൽ സ്വയം അവസരം വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പരിശീലനമാണ് നടത്തുന്നത്. ലഭ്യമായ സാഹചര്യത്തിൽ ഓഫ്‌ലൈൻ ട്രെയിനിങ്ങും നടത്തുന്നുണ്ട് . വിവിധ project ,Fest events മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ മികവാർന്ന പ്രവർത്തനങ്ങൾ കാഴച വയ്ക്കുന്നു. Game development, Electronic circuit designing, Mobile app development , programming, എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. STEM education ആണ് ഇതിലൂടെ കുട്ടികൾക്ക് നൽകുന്നത്. (Science, Technology , Engineering Mathematics)