എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ക്ലാസ് ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20309adlpscpy1 (സംവാദം | സംഭാവനകൾ) ('സ്കൂൾ ലൈബ്രറിക്ക് പുറമേ ഓരോ ക്ലാസിലെയും കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ ലൈബ്രറിക്ക് പുറമേ ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾ പിറന്നാൾ ദിനത്തിൽ അവരുടെ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ പിറന്നാൾ സമ്മാനമായി നൽകാറുണ്ട്