ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
==നല്ല പാഠം== 
കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി നല്ലപാഠം കോര്‍ഢിനേറ്റര്‍ ആയ ജെസ്സി തോമസ് ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ജൈവ പച്ചക്കറി കൃഷി നടത്തുകയുംലഭിക്കുന്ന വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ചേമ്പ്,ചേന,കാബേജ്,വെണ്ടക്ക തുടങ്ങിയ വിഭവങ്ങള്‍ ഈ പച്ചക്കറിത്തോട്ടത്തില്‍ നിന്നു ലഭിക്കുന്നുണ്ട്

എല്ലാ ബുധനാഴ്ചകളിലുംചരള്‍ സ്നേഹഭവനിലെ അന്തേവാസികള്‍ക്ക് നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതിച്ചോറുകള്‍ നല്‍കിവരുന്നു. കൂടാതെ മൈത്രീഭവന്‍,ബാലഭവന്‍,മേഴ്സിഹോം തുടങ്ങിയ ശരണാലയങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ നിത്യോപയോഗസാധനങ്ങള്‍ കുട്ടികളില്‍ നിന്ന് ശേഖരിച്ച് നല്‍കുകയും ചെയ്യുന്നു.കൂടാതെ ചികില്‍സാ സഹായവും ചെയ്തുവരുന്നു

gggghggg

ബാന്റ്