ഗവ. യു പി സ്കൂൾ, തെക്കേക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36275 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ കുട്ടികളുടെ ഭാഷാപരവും കലാപരവുമായ വികാസത്തിന് സഹായകമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, ആഘോഷങ്ങൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്തിൽ വിദ്യാലയത്തിൽ നടന്നുവരുന്നു.