22:54, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15062(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഓപ്പൺ ജിം, വോളിബോൾ കോർട്ട്, വിശാലമായ ഗ്രൗണ്ട് എന്നിവയും സ്കൂളിലുണ്ട് . കൂടാതെ ഫുട്ബോളിനും, ഹോക്കിക്കും പ്രത്യേക പരിശീലനവും കായിക അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട്.