എസ് കെ വി എൽ പി എസ് പനയ്ക്കൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki35327 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിതശാസ്ത്ര ക്ലബ്ബും ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബ് ആരോഗ്യ പാഠങ്ങൾ മനസ്സിലാക്കി മുന്നേറാൻ ആയി ഹെൽത്ത് ക്ലബ്ബ് ചരിത്രം അറിയേണ്ടതിന് ആവശ്യകത മനസ്സിലാക്കുവാൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കലാകായിക പ്രവർത്തനങ്ങൾക്കായി ആർട്സ് ക്ലബ്ബും പ്രവർത്തിച്ചുവരുന്നു. ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ പൊതുജന സംരക്ഷണം ലക്ഷ്യമാക്കിയുള്ള പരിപാടികൾ പൊതുസ്ഥലങ്ങളിൽ നടത്തിവരുന്നു. ക്ലാസ്സ് തല അസംബ്ലി ഇംഗ്ലീഷ് ഭാഷയിൽ അസംബ്ലിയും നടത്താറുണ്ട്.