സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35002 (സംവാദം | സംഭാവനകൾ) ('== '''ഗണിത ക്ലബ്ബ്''' == ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 22 ന് ഗണിത ശാസ്ത്ര ദിനം ആചരിക്കാറുണ്ട്. മാത്‍സ് ക്ലബ്ബിലെ കുട്ടികളെ  ഗ്രൂപ്പുകളായി തിരിച്ച് ഓരോ ആഴ്ചയും മാത്‍സ് ക്വിസ്സ് നടത്തി വരുന്നു . ഗണിതവുമായി ബന്ധപ്പെട്ട് മത്സരം നടത്തി കുട്ടികൾക്ക് സമ്മാനം നൽകുന്നു. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാരബോധനം നടത്തി വരുന്നു .