സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാ സ്കൂളുകളെ പോലെയും ഞങ്ങളുടെ സ്കൂളിലും മികച്ച പഠനത്തോടൊപ്പം കലാകായിക മേളകളും നടത്തിവരുന്നു . മൂന്നു വർഷമായി തുടർച്ചയായി വർക്കല സബ് ജില്ലാ കലോത്സവത്തിൽ എൽ. പി ഓവറോൾ അവാർഡ് നമ്മുടെ സ്കൂൾ കരസ്ഥമാക്കി വരുകയാണ് . അധിക വായനക്ക്