ജി.എൽ.പി.എസ്. നാട്ടുകൽ/നാടോടി വിജ്ഞാനകോശം

19:59, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21315-pkd (സംവാദം | സംഭാവനകൾ) ('എക്കി -എനിക്ക് നിക്കി - നിനക്ക് മൂച്ചി മരം - മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എക്കി -എനിക്ക്

നിക്കി - നിനക്ക്

മൂച്ചി മരം - മാവ്

മേപ്പിട്ടിക് - മുകളിലേക്ക്

മുത്തി - മുത്തശ്ശി

ഉമ്മറം - മുൻവശം

മോന്തിക്ക് - വൈകുന്നേരം

മൊക്റ്- മുഖം

വകുറുക - മാന്തുക

ചന്ദ് - ചെറിയ വഴി

പൊസ്ക്ന്നു -പെട്ടെന്ന്

പരിമ്പറം - പിൻവശം

ഊരിപ്പെട്ടത് - കൂടുതൽ