ജി യു പി എസ് കണിയാമ്പറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

19:28, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15244 (സംവാദം | സംഭാവനകൾ) (ജി യു പി എസ് കണിയാമ്പറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ ജനീഫ് ജെയിംസിന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസുകൾ, പോസ്റ്റർ രചന, എന്നിവ നടത്തുന്നു.വിദ്യാർത്ഥികളിൽ പാർലമെൻററി അവബോധം സൃഷ്‍ടിക്കുവാൻ കുട്ടികളുടെ പാർലമെൻറ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ചിറക് എന്ന പേരിൽ സ്കൂൾ വാർത്തകൾ ഉൾപ്പെടുത്തി ആഴ്ചയിലൊരിക്കൽ പത്രം പ്രസിദ്ധീകരിക്കുന്നു.സാമൂഹ്യശാസ്ത്ര പ്രതിഭ പോഷണ പരിപാടിയായ STEP പരീക്ഷക്കായി വിദ്യാർത്ഥികളെ തയ്യാറാക്കുന്നു.