സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ലിറ്റിൽകൈറ്റ്സ്

ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2018 -19 വർഷത്തിൽ ആണ് ആരംഭിച്ചത് . എല്ലാ ബുധനാഴ്ചകളിലും ഇതിന്റെ പരിശീലനം നൽകുന്നു. ആദ്യത്തെ ബാച്ചിൽ 25 കുട്ടികളുണ്ടായിരുന്നു . ആദ്യ രണ്ട് ബാച്ചുകൾ വിജയകരമായി പൂർത്തിയാക്കി . നാലാം ബാച്ചിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു . അഞ്ചാം ബാച്ചിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു . ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ബിജി വർഗീസും ശ്രീ. എബി ജേക്കബും ആണ്

25 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തുകയും 6 കുട്ടികളെ സബ് ജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കുകയും ചെയ്തു.

.



ഡിജിറ്റൽ മാഗസിൻ 2019