ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 32 ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ഡിജിറ്റൽ മാഗസിൻ 2019
| 11005-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11005 |
| യൂണിറ്റ് നമ്പർ | LK/2018/11005 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | കെ ജി ദേവനാരായണ് |
| ഡെപ്യൂട്ടി ലീഡർ | ആനിസ ഫിദ എ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | താജുന്നിസ എം എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സപ്ന സി ഹെച് |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 11005 |