ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം മനുഷ്യന്

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13185 (സംവാദം | സംഭാവനകൾ) (13185 എന്ന ഉപയോക്താവ് ബാവോട് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം മനുഷ്യന് എന്ന താൾ ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം മനുഷ്യന് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം മനുഷ്യന്

മനുഷ്യരായി ജനിച്ചവർ നമ്മൾ
ശുചിത്വ ശീലം പാലിക്കേണം
കൈകൾ നന്നായി കഴുകേണം
രണ്ട് നേരം കുളിക്കേണം
ഭക്ഷണം നന്നായി കഴിക്കേണം
കൈയ്യും വായയും കഴുകേണം
നമ്മുടെ ആരോഗ്യം പടുത്തുയർത്താൻ
നല്ല ഭക്ഷണം കഴിക്കേണം
വ്യക്തി ശുചിത്വം പാലിച്ചീടാൻ
ഞങ്ങൾ തന്നെ ശ്രമിക്കേണം
           

 

അനവദ്യ.എ.കെ
4 ബാവോഡ് എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത