എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34047SNTHSS (സംവാദം | സംഭാവനകൾ) ('ജൂനിയർ റെഡ് ക്രോസ് എസ് എൻ  ട്രസ്റ് സ്കൂളിൽ ജൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്

എസ് എൻ  ട്രസ്റ് സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റ്  പ്രവർത്തിക്കുന്നു .പ്രശംസനീയമായ രീതിയിലുള്ള പ്രവർത്തനമാണ് റെഡ് ക്രോസ്സ്  അംഗങ്ങൾ കാഴ്ച വെക്കുന്നത്.പ്രളയ- പുനർ നവീകരണ പ്രവർത്തനങ്ങളിലും  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മികവുറ്റ  പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് .