ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/മറ്റ്ക്ലബ്ബുകൾ

15:40, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krpagi1981 (സംവാദം | സംഭാവനകൾ) ('== ഹിന്ദി ക്ലബ്ബ് == anuga 2021 22 ജൂൺ മാസത്തിൽ തന്നെ അനഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്ബ്

anuga 2021 22 ജൂൺ മാസത്തിൽ തന്നെ അനഘ എന്ന പേരിൽ 50 കുട്ടി കളങ്കമായി ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും വിവിധ പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു കുട്ടികളുടെ പൂർണ്ണ പങ്കാളിത്തത്തോടുകൂടി എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആഭിമുഖ്യത്തിൽ നടത്തിവരുന്നു

ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന പ്രൊഫൈൽ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി ആഗസ്റ്റ് 15ന് ഹിന്ദി അസംബ്ലി നടത്തി ഹിന്ദി ദേശഭക്തിഗാനം മത്സരം പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു സെപ്തംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് വിവിധ ഓൺലൈൻ മത്സരങ്ങൾ നടത്തി നൂറോളം കുട്ടികൾ പങ്കെടുത്ത ആവേശകരമായ മത്സരങ്ങളിലെ വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു പ്രവർത്തനങ്ങളും കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചുവരുന്നു വിശ്വ ഹിന്ദി ദിനമായ ജനുവരി 10ന് ഹിന്ദി പ്രാർത്ഥനയും വിവിധ മത്സരങ്ങളും നടത്തി