സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

SCIENCE CLUB/ഇക്കോ ക്ലബ്ബ്

3 11 20 2021 ബുധനാഴ്ച 2021 22 വർഷത്തെ ഇക്കോ ക്ലബ്ബിന്റെ തുടക്കംകുറിച്ചു രാവിലെ 10 മണിക്ക് നടന്ന സമ്മേളനത്തിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു ആഴ്ചയിലൊരിക്കൽ ക്ലബ്ബിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കാൻ തീരുമാനിച്ചു ഗ്രൂപ്പുകളായി തിരിച്ച് തോട്ടം വൃത്തിയാക്കാൻ ഏൽപ്പിച്ചു ഗ്രൂപ്പ് ലീഡർമാർ തിരഞ്ഞെടുത്ത തോട്ടം നടക്കുന്ന ഉത്തരവാദിത്വം ഏൽപ്പിച്ചു തക്കാളി പച്ചമുളക് ചോളം പയർ പച്ചക്കറികൾ നട്ടുപിടിപ്പിക്കുകയും വെള്ളം നനച്ച് വരികയും ചെയ്തു വളരെ ഉത്സാഹത്തോടെ അതിലേറെ സന്തോഷത്തോടുകൂടി കുട്ടികൾ ദിവസവും ചെയ്യുന്നു എന്നത് ഏറെ സന്തോഷപ്രദമാണ്.