ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46074 (സംവാദം | സംഭാവനകൾ) (' == '''ആർട്സ് ക്ലബ്ബ്''' == 2021-2022 അധ്യയന വർഷത്തിന്റെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് ക്ലബ്ബ്

2021-2022 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഓൺ ലൈനായി മത്സരങ്ങൾ സംഘടിപ്പിച്ചു. നൃത്തം, ലളിതഗാനം,പ്രസംഗം, കവിതാപാരാണം തുടങ്ങിയ ഇനങ്ങളിൽ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കുകൊണ്ടു.