സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46074 (സംവാദം | സംഭാവനകൾ) (' == '''ഗണിത ക്ലബ്ബ്''' == 2021 - 2022 അദ്ധ്യയന വർഷത്തെ ക്ലബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

2021 - 2022 അദ്ധ്യയന വർഷത്തെ ക്ലബിന്റെ പ്രവർത്തനം ജൂൺ 1-ാം തിയതി ആരംഭിച്ചു ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതാശയ അവതരണം എന്ന ഇനത്തിൽ കുട്ടികൾ മത്സരിച്ചു.ഓഗസ്റ്റ് മാസത്തിൽ ഗണിത ക്വിസ് നടത്തി Dec- 22ന് ദേശിയ ഗണിത ശാസ്ത്രദിനത്തോടനംബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ ക്ലബിലെ കുട്ടികൾ പങ്കെടുത്തു. ക്ലബ്‌ പ്രവർത്തനം സജീവമായിരുന്നു.