സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പ്രവർത്തിപരിചയ ക്ലാസുകൾ

14:26, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36371 (സംവാദം | സംഭാവനകൾ) ('പ്രവൃത്തിപരിചയ മേഖലയിൽ പ്രാവീണ്യമുള്ള വ്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവൃത്തിപരിചയ മേഖലയിൽ പ്രാവീണ്യമുള്ള വ്യക്തികളുടെ ക്ലാസുകൾ കുട്ടികൾക്ക് ഒരുക്കുന്നു. ഈ മേഖലയിൽ മികവ് തെളിയിക്കുന്ന കുട്ടികളെ ഉപജില്ല ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി പ്രദർശനം ഒരുക്കുകയും ചെയ്യുന്നു.