ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജൂനിയർ റെഡ്ക്രോസ്
കോവിഡ് മഹാമാരിക്കാലത്ത് JRC കേഡറ്റ്സ് 500 മാസ്കുകൾ നിർമ്മിച്ച് നൽകി സേവന നിരതരായി.
പരിസ്ഥിതി ദിനത്തിൽ ഓരോ കേഡറ്റും 10 വൃക്ഷതൈ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി.
വേനൽക്കാലത്ത് പറവകൾക്ക് കുടിനീര് നൽകുന്ന പ്രവർത്തനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്
ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി.
ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.
പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു.
സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ് അംഗങ്ങൾ കോവിഡിനെതിരെ ബോധവല്ക്കരണം നടത്തി. കോവിഡ്കാലത്ത് മാസ്ക് ,സാനിറ്റൈസർ എന്നിവ നിർമ്മിച്ചു വിതരണം ചെയ്തു.
വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിച്ചു.
പ്ലാസ്റ്റിക് വസ്തുക്കളുടെ ഫലപ്രദമായ പുനരുപയോഗം നടത്തി.
ഗാന്ധിജയന്തിയോടുനുബന്ധിച്ച് ശുചീകരണം നടത്തി ,വൃക്ഷത്തൈകൾ നട്ടു.
മീഡിയ എഡ്യൂക്കേഷൻ
മീഡിയ എഡ്യുക്കേഷന്റെ ഭാഗമായി വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗ്ഗാത്മകവും, ക്രിയാത്മകവുമായ ശേഷികൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ
വിദ്യാലയ യൂട്യൂബ് ചാനലിന്റെയും , വിദ്യാലയ റേഡിയോയുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു..
Mathrubhoomi Seed
1. പരിസ്ഥിതി ദിനം-വീഡിയോ
2. ബോധവൽക്കരണ ക്ലാസ്സ്
a. പെൺകുട്ടികൾ കാലഘട്ടത്തിലേക്ക് ആർമി ഓഫീസർ _
b. ലിംഗസമത്വം, ആരോഗ്യം- Dr. നീതു.
3 .വീഡിയോ, കൃഷി
4 മാലിന്യ പുനരുപയോഗം -വീഡിയോ
5. മാഗസിൻ നിർമ്മാണം
പ്രോഗ്രാം കമ്മറ്റി പ്രവർത്തനങ്ങൾ
""""""'''''''''''''''"""""""""""""""""'