എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 712845 (സംവാദം | സംഭാവനകൾ) ('സ്കൂൾ അതിന്റെ ആരംഭകാലത്തു മുതൽ അത്ര വിപുലമല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ അതിന്റെ ആരംഭകാലത്തു മുതൽ അത്ര വിപുലമല്ലെങ്കിലും ഗ്രന്ഥശാല പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നു. അധ്യാപകരുടെയും സമൂഹത്തിലെ വ്യക്തികളിൽനിന്നും വിദ്യാർത്ഥികളിൽ നിന്നും പൂർവ വിദ്യാർത്ഥികളിൽ നിന്നുമായി ശേഖരിച്ച ആയിരത്തോളം വിശിഷ്ട ഗ്രന്ഥങ്ങൾ സ്കൂൾ പുസ്തകശേഖരത്തിൽ ഉണ്ട്.