എച്ച് ഐ എൽ പി എസ് നീർക്കുന്നം/ സ്കൂൾ ലൈബ്രറി.

13:52, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hilpsnkm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിശാലമായ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.  കുട്ടികൾക്ക് ഉപകരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത് . കുട്ടികൾക്കായി പ്രത്യേകം ലൈബ്രറി രജിസ്റ്റർ സൂക്ഷിച്ചു വരുന്നുണ്ട്. വൈകുന്നേരങ്ങളിൽ ഓരോ ക്ലാസും അതും കൃത്യമായ ടൈം ടേബിളോടുകൂടി ലൈബ്രറിയിൽ പോയി  പുസ്തകങ്ങൾ തിരഞ്ഞെടുത്തു അധ്യാപകൻ സഹായത്തോടുകൂടി ഉപയോഗിച്ചുവരുന്നു.

സ്ക‍ൂൾ ലൈബ്രറി ലൈവ്